തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (13-02-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 2,296 റിപ്പോർട്ട് ചെയ്തു. 8,229  പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി : 2.2% കൂടുതൽ വിവരങ്ങള്‍ താഴെ. ഇന്നത്തെ കേസുകള്‍ : 2,296 ആകെ ആക്റ്റീവ് കേസുകള്‍ : 34,36,262 ഇന്ന് ഡിസ്ചാര്‍ജ് : 8,229 ആകെ ഡിസ്ചാര്‍ജ് : 33,56,648 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37,915 ആകെ പോസിറ്റീവ് കേസുകള്‍ : 41,699 ഇന്നത്തെ പരിശോധനകൾ :…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-02-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 2372 റിപ്പോർട്ട് ചെയ്തു. 5395 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.31% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക. ഇന്ന് ഡിസ്ചാര്‍ജ് : 5395 ആകെ ഡിസ്ചാര്‍ജ് : 3851298 ഇന്നത്തെ കേസുകള്‍ : 2372 ആകെ ആക്റ്റീവ് കേസുകള്‍ : 35697 ഇന്ന് കോവിഡ് മരണം : 27 ആകെ കോവിഡ് മരണം : 39640 ആകെ പോസിറ്റീവ് കേസുകള്‍ : 3926669 ഇന്നത്തെ പരിശോധനകൾ :…

Read More

ഐപിഎൽ മെഗാലേലം; ടീമുകൾ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ അറിയാം.

ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിവസം കഴിയുമ്പോൾ ആരെല്ലാം എതെല്ലാം ടീമുകളിലാണെന്ന് നോക്കാം. 1 – മുംബൈ ഇന്ത്യൻസ് രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, കെയ്റൻ പൊള്ളാർഡ് (നിലനിർത്തിയവർ). വാങ്ങിയവർ– ഇഷൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ബേസിൽ തമ്പി, മുരുഗൻ അശ്വിൻ. ആകെ താരങ്ങൾ–8 , ബാക്കി തുക– 27.85 കോടി 2 – ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജ, മഹേന്ദ്രസിങ് ധോണി (ക്യാപ്റ്റൻ), മോയിൻ അലി, ഋതുരാജ് ഗെയ്‌ക്വാദ് (നിലനിർത്തിയവർ). വാങ്ങിയവർ– ഡ്വെയ്ൻ ബ്രാവോ, അമ്പാട്ടി…

Read More

ഒറ്റ ദിവസം മൂന്ന് വ്യത്യസ്ത റെയിഡ്; 19 കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ.

ബെംഗളൂരു: മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാല് മയക്കുമരുന്ന് കടത്തുകാരെ വെസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 19 കിലോ കഞ്ചാവിനുപുറമെ 375 ഗ്രാം വീഡ് ഓയിലും പിടിച്ചെടുത്തട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറായ സുനിലിനെയാണ് കെങ്കേരി പോലീസ് പിടികൂടിയത് ഇയാളിൽ നിന്ന് 10.2 കിലോ കഞ്ചാവും 500 രൂപയും പിടിച്ചെടുത്തു. പോലീസ് പട്രോലിംഗിനിടയിൽ സംശയാസ്പദമായ രീതിയിൽ ഇയാളെ കണ്ടതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പോലീസ് ഇയാളെ പിടികൂടിയത്.  സമാനമായി സൂര്യനാരായണ, ലോകേഷ് എന്നിവരെ ബൈദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും 4.4…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (13-02-2022)

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599, ഇടുക്കി 597, മലപ്പുറം 557, പാലക്കാട് 462, വയനാട് 447, കാസര്‍ഗോഡ് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും…

Read More

കണ്ണൂരിൽ ബോംബാക്രമണം; യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ: കല്യാണ വീട്ടിലേക്ക് വരുന്നതിനിടെ യുവാവിനെ ബോംബെറിഞ്ഞ്  കൊന്നു. കണ്ണൂര്‍ ഏച്ചുര്‍ സ്വദേശി ജിഷ്ണുവാണ് 26 കൊല്ലപ്പെട്ടത്. കണ്ണൂർ തോട്ടയിലാണ് സംഭവം.  ഉച്ചക്ക് രണ്ടു മണിയോടെയാണ് അക്രമം ഉണ്ടായത്. കല്യാണ വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ജിഷ്ണുവിന് നേരെ ബോംബെറിയുകയായിരുന്നു. കല്യാണദിവസം ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചത്. വാനിലെത്തിയ പത്തംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവാഹശേഷം വരനും വധുവും വീട്ടിലേക്ക് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Read More

അനധികൃത പോസ്റ്ററുകൾ; എഫ്‌ഐആർ ഫയൽ ചെയ്യാൻ ബിബിഎംപിയോട് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടി.

ബെംഗളൂരു: രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് എംഎൽഎമാരുടെയും പ്രാദേശിക നേതാക്കളുടെയും എണ്ണമറ്റ ഫോട്ടോകളും ഫ്ലെക്സുകളും ബാനറുകളും ഉപയോഗിച്ച് നഗര റോഡുകൾ നിറച്ച നിയമലംഘകർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യണമെന്ന് ബെംഗളൂരു നവനിർമാണ പാർട്ടി (ബിഎൻപി) അംഗങ്ങൾ ആവശ്യപ്പെട്ടു. കൂടാതെ സർക്കാർ ധനസഹായം നൽകുന്ന പദ്ധതികളായ ബസ് ഷെൽട്ടറുകൾ, കുടിവെള്ള യൂണിറ്റുകൾ എന്നിവയിൽ എംഎൽഎമാർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിർദേശങ്ങൾ അവർ ചൂണ്ടിക്കാട്ടി. തുടർന്ന് ഇത്തരം നിയമവിരുദ്ധ പോസ്റ്ററുകൾ തിരിച്ചറിയുന്നതിനായി ബിഎൻപി അംഗങ്ങൾ #FacePollutionNillisi എന്ന കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. സിവി രാമൻ നഗറിലെ സുരഞ്ജൻ…

Read More

ചരക്കുവാഹനമിടിച്ച് വനംവകുപ്പ് വാച്ചർ മരിച്ചു.

ബെംഗളൂരു : മൈസൂരു-മാനന്ദവാടി റോഡിൽ മലാലി ക്രോസിന് സമീപം ഇരുചക്രവാഹനത്തിൽ ചരക്കുവാഹനമിടിച്ചുണ്ടായ അപകടത്തിൽ വനംവകുപ്പ് വാച്ചർ മരിച്ചു. ഹുൻസൂർ താലൂക്കിലെ യശോധരപുര നിവാസിയായ കാർത്തിക് വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിതവേഗതയിലെത്തിയ ബൊലേറോ ഗുഡ്‌സ് വാഹനം മലാലി ക്രോസിന് സമീപം ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് ഹുൻസൂർ വനംവകുപ്പ് ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹം യശോധരപുരയിൽ സംസ്‌കരിച്ചു. ചരക്കുവാഹനത്തിന്റെ ഡ്രൈവർ മലയാളിയായ അശോക് അപകടത്തിന് തൊട്ടുപിന്നാലെ പോലീസിൽ കീഴടങ്ങി. 

Read More

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും: അസദുദ്ദീന്‍ ഒവൈസി.

ന്യൂഡൽഹി: ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഒരുപക്ഷേ അത് കാണാന്‍ താന്‍ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകള്‍ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ കോളജുകളിൽ മുസ്‍ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കിയതിനു പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ഒവൈസി തന്നെയാണ് പ്രസംഗത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. ഹിജാബ് ധരിച്ച പെണ്‍കുട്ടികള്‍ കോളേജില്‍ പോകും. ജില്ലാകളക്ടറും മജിസ്‌ട്രേറ്റും ഡോക്ടറും ബിസിനസുകാരിയും ആകും. ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാന്‍ ഒരു…

Read More

കർണാടക;രണ്ടാം വർഷ പി.യു.പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: 2022 ഏപ്രിൽ പകുതിയോടെ നടക്കുന്ന രണ്ടാം പിയുസി പരീക്ഷകളുടെ പുതുക്കിയ അന്തിമ ടൈംടേബിൾ പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. തുടർന്ന് ഏപ്രിൽ 16 മുതൽ മെയ് 6 വരെ പരീക്ഷകൾ നടക്കുമെന്ന് ഡിപിയുഇ ഡയറക്ടർ രാമചന്ദ്രൻ ആർ ഔദ്യോഗിക അറിയിപ്പിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കുള്ള പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 2 മുതൽ മാർച്ച് 25 വരെ നീണ്ടുനിൽക്കുമെന്നും പ്രിപ്പറേറ്ററി പരീക്ഷകൾ മാർച്ച് 14 മുതൽ മാർച്ച് 25 വരെ നടത്തുമെന്നുമാണ് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ നേരത്തെ പ്രഖ്യാപിച്ച ടൈംടേബിളിനെ അപേക്ഷിച്ച് പുതിയ ടൈംടേബിളിൽ…

Read More
Click Here to Follow Us