കർണാടകയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്;വിശദമായി ഇവിടെ വായിക്കാം (22-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 42470 റിപ്പോർട്ട് ചെയ്തു.

35140 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.33%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക.

ഇന്ന് ഡിസ്ചാര്‍ജ് : 35140

ആകെ ഡിസ്ചാര്‍ജ് : 3098432

ഇന്നത്തെ കേസുകള്‍ : 42470

ആകെ ആക്റ്റീവ് കേസുകള്‍ : 330447

ഇന്ന് കോവിഡ് മരണം : 26

ആകെ കോവിഡ് മരണം : 38563

ആകെ പോസിറ്റീവ് കേസുകള്‍ : 3467472

ഇന്നത്തെ പരിശോധനകൾ : 219699

ആകെ പരിശോധനകള്‍: 60334514

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 17266

ആകെ പോസിറ്റീവ് കേസുകൾ: 1559358

ഇന്ന് ഡിസ്ചാര്‍ജ് : 22511

ആകെ ഡിസ്ചാര്‍ജ് : 1324538

ആകെ ആക്റ്റീവ് കേസുകള്‍ : 218329

ഇന്ന് മരണം : 6

ആകെ മരണം : 16490

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us