മൂന്നു മാസത്തിനകം ഏഴ് സർവകലാശാലകൾ 

ബെംഗളൂരു: കർണാടകയിൽ വരുന്ന മൂന്നു മാസത്തിനകം ഏഴ്  സര്‍വകലാശാലകളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.എന്‍. അശ്വത് നാരായണ്‍ അറിയിച്ചു.

ദാവന്‍ഗരെ പഞ്ചമശാലി മഠത്തില്‍ നടന്ന തൊഴില്‍മേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഏഴ് എന്‍ജിനീയറിങ് കോളജുകള്‍ ഐ.ഐ.ടി മാതൃകയില്‍ വികസിപ്പിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് തൊഴില്‍സാധ്യത വര്‍ധിപ്പിക്കും.

  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

വിദേശ സര്‍വകലാശാലകളുമായി യോജിച്ചുള്ള പദ്ധതികള്‍ വിദ്യാര്‍ഥികളുടെ കഴിവ് ഉയര്‍ത്താനും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനും ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us