മലയാളി യുവാവിനെ കുത്തിവീഴ്ത്തി കവർച്ച

ബെംഗളൂരു : ലാൽബാഗിനു സമീപം മലയാളി യുവാവിനെ കുത്തിവീഴ്ത്തി പണവും ഫോണും കവർന്നു. ബെംഗളൂരുവിൽ സുഹൃത്തിനെ കാണാൻ എത്തിയ തൃശ്ശൂർ സ്വദേശിയായ ഫയാസ് മുഹമ്മദിനാണ് ((23 ) കുത്തേറ്റത്.

കഴിഞ്ഞ ദിവസം വെളുപ്പിന് ലാൽബാഗ് ഈസ്റ്റ് ഗേറ്റിന് സമീപം ടാക്സി കത്ത് നിൽക്കുന്ന സമയം ബൈക്കിൽ ഒരു സംഘം എത്തുകയും കത്തി ചൂണ്ടി പണവും ഫോണും നൽകാൻ പറഞ്ഞു എന്നാൽ വിസമ്മതിച്ച ഫയാസിന്റെ കഴുത്തിന് താഴെ മുറിവേൽപ്പിക്കുകയും പണവും ഫോണും കവരുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts