കുട്ടികൾക്കുള്ള വാക്‌സിൻ; ആദ്യ ദിനം വാക്‌സിനെടുത്തത് 4 ലക്ഷം കുട്ടികൾ

ബെംഗളൂരു:  15-18 വയസ്സിനിടയിലുള്ള നാല് ലക്ഷത്തിലധികം കൗമാരക്കാർക്ക് തിങ്കളാഴ്ച രാത്രി 9.30 വരെ കോവാക്സിൻ ആദ്യ ഡോസ് നൽകി, 15-17 വയസ്സിനിടയിലുള്ളവർക്ക് കൊവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനത്തിൽ, 6.3 ലക്ഷം കുട്ടികൾക്കായി ഉദ്ദേശിച്ച വാക്‌സിൻ ലക്ഷ്യത്തിന്റെ 63 ശതമാനം തിങ്കളാഴ്ച്ച സംസ്ഥാനം 4 ലക്ഷം കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ഡോസുകൾ നൽകി.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

രാത്രി 7.30 വരെയുള്ള കോവിൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, 10 ജില്ലകൾ അവരുടെ ലക്ഷ്യത്തിന്റെ 100 ശതമാനം കവിഞ്ഞു. 5,000 കുട്ടികളെ മാത്രം ലക്ഷ്യം വച്ചിട്ടും രാത്രി 7.30 ഓടെ 14,064 കുട്ടികൾക്ക് കുത്തിവയ്പ് നൽകി പ്രതിദിന ലക്ഷ്യത്തിന്റെ 281 ശതമാനം കൈവരിച്ച ഹവേരിയാണ് ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെച്ച ജില്ല.

വാക്‌സിനേഷനുകളിൽ ഭൂരിഭാഗവും സർക്കാർ സ്ഥാപനങ്ങളിലാണ് നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ ബെംഗളൂരുവിലെ മൂഡലപാളയയിലെ ബിബിഎംപി ഹൈസ്‌കൂളിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts