ബെംഗളൂരുവിൽ കോവിഡ്-19 ടെസ്റ്റ് കിറ്റുകളുടെ ഡിമാൻഡ് വർധിക്കുന്നു

COVID TESTING

ബെംഗളൂരു : കൊറോണ വൈറസിന്റെ വകഭേദം ഒമിക്രോൺ ഭീതി പരത്തിയതോടെ യാത്ര പോലുള്ള ചില പ്രവർത്തനങ്ങൾക്ക് ആർടി-പിസിആർ ടെസ്റ്റുകളുടെ ആവശ്യകത സംസ്ഥാന സർക്കാരുകൾ നിർബന്ധമാക്കി. അത്കൊണ്ട് ടെസ്റ്റിംഗ് സെന്ററുകളിൽ കോവിഡ് -19 ടെസ്റ്റിന് വേണ്ടി ആളുകൾ നീണ്ട നിര കാണ്ണാൻ സാധിക്കും, അതിനാൽ കിറ്റുകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടെസ്റ്റ് കിറ്റുകൾ പോലുള്ള വിഭവങ്ങൾ മിതമായി ഉപയോഗിക്കാനും വിദഗ്ധർ സർക്കാരിനെ നിർദ്ദേശം നൽകി.

നവംബറിൽ, അണുബാധയുടെ രണ്ടാം തരംഗം കുറയുകയും കേസുകൾ കുറയുകയും ചെയ്തപ്പോൾ, സർക്കാർ ടെസ്റ്റിംഗ് ലക്ഷ്യങ്ങൾ 1.1 ലക്ഷത്തിൽ നിന്ന് 60,000 ആയി കുറച്ചു. എന്നാൽ നവംബർ 21-ന് രണ്ട് ഒമിക്‌റോണിന്റെ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇത് ഒരു ലക്ഷമായി – അതിൽ 80% ആർടി-പി‌സി‌ആറാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
[masterslider id="10"]

Related posts