നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു : നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇടവിട്ട് ഇന്ന് വൈദ്യുതി മുടങ്ങും. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.

ന്യൂമൈക്കോ ലേഔട്ട് ,ബികിസിപുര, കാശിനഗർ എസ്എസ്ആർഓ ലേഔട്ട്, കുമാരസ്വാമി ലേഔട്ട്, പുട്ടനഹള്ളി വിൽസൺഗാർഡൻ, കാവേരിനഗർ,വിനായകനാഗർ , ചെന്നമ്മനക്കരെ അച്ചുകട്ടു ശ്രീനിവാസ നഗർ, ദേവരബിസനഹള്ളി , എഇസിഎസ് ലേഔട്ട് ,വിവേക് നഗർ, വിവേകാനന്ദ നഗർ, സികെ നഗർ,ഇലക്ട്രോണിക് സിറ്റി, കോനപ്പന അഗ്രഹാര നാരായണ നഗർ, നവോദയ നഗർ, എച്ച്എസ്ആർ സെക്ടർ 1,ഹുളിമാവ് എന്നിവടങ്ങളിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us