കുതിച്ചുയരുന്ന തക്കാളി വില നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നു.

TOMATO

ചെന്നൈ: സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ തക്കാളി സംഭരിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപ കടന്നതോടെയാണ്, സഹകരണ സംഘങ്ങളിൽ നിന്ന് 15 മെട്രിക് ടൺ (എംടി) തക്കാളി സംഭരിച്ച് വിപണിയിൽ ഉപഭോക്താക്കൾക്ക് 85-100 രൂപ പരിധിയിൽ വിൽക്കാൻ തമിഴ്‌നാട് സർക്കാർ തീരുമാനിത്. നിലവിൽ പൊതുവിപണിയിൽ തക്കാളി വില 110-130 രൂപയ്ക്കാണ്. 

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

പച്ചക്കറികൾക്ക്, പ്രത്യേകിച്ച് തക്കാളി വില വർധിച്ച സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഭാരം കുറയ്ക്കാൻ എല്ലാ പച്ചക്കറികളും കുറഞ്ഞ നിരക്കിൽ വിൽക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി ഐ പെരിയസാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts