‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ; ടീസർ പുറത്ത്

ബെംഗളൂരു : രണ്ട് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ഒടുവിൽ മോഹന്‍ലാല്‍-പ്രിയദർശൻ കൂട്ടുകെട്ടിലുള്ള ബിഗ് ബജറ്റ് ചിത്രം മരക്കാർ-അറബിക്കടലിന്റെ സിംഹം 20 സെക്കന്‍ഡ് ദൈര്‍ക്യമുള്ള സിനിമ ടീസർ പുറത്ത്.

 

 

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രവും ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവില്‍ തീയറ്ററിൽ എത്തുന്ന മോഹന്‍ലാല്‍ ചിത്രം വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

മോഹന്‍ലാലാണ് മരക്കാറായി വേഷമിടുന്നത്, മോഹൻലാലിന് പുറമേ പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരത്തിട്ടുള്ളത്.സിനിമ ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തും.

കൂടാതെ ബെംഗളൂരുവിലെ ഉർവ്വശി തിയേറ്ററിൽ ഡിസംബർ 2 നു രാവിലെ 7 മണിക്ക് സ്പെഷ്യൽ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിട്ടുണ്ട്.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
[masterslider id="10"]

Related posts