2021-22 അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ ക്രമത്തിൽ കർശന നിബന്ധനകളുമായി സംസ്ഥാന സർക്കാർ.

ബെംഗളൂരു: നടപ്പ് അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ 85 % മാത്രം ഈടാക്കിയാൽ മതിയെന്ന് സ്വകാര്യ സ്കൂളുകളോട് സംസ്ഥാന സർക്കാർ. എല്ലാ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ വികസന ഫണ്ട് ഉൾപ്പെടെ മറ്റു ഫീസുകൾ വാങ്ങാൻ പാടില്ല എന്നും ഉത്തരവിലുണ്ട്.

70% ശതമാനം മാത്രം ഫീസ് ഈടാക്കാൻ പാടുള്ളു എന്ന് സർക്കാർ നിർദേശിച്ചിരുന്ന 2019 – 20 അധ്യയനവർഷത്തിൽ മിക്ക സ്കൂളുകളും മുഴുവൻ ഫീസും ഈടാക്കിയതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കൂടുതൽ ഫീസ് ഈടാക്കിയവർ മടക്കി കൊടുക്കുകയോ അഥവാ പുതിയ അധ്യയന വർഷത്തെ ഫീസിൽ വകയിരുത്തുക ചെയ്യണം എന്നും ഉത്തരവിൽ പറയുന്നു.

  '80% കർഷകരും അനുകൂലം'; 18,133 കോടിയുടെ ഗ്രേറ്റർ ബെംഗളൂരു ടൗൺഷിപ്പ് പദ്ധതിയുമായി മുന്നോട്ട്; ഡി.കെ. ശിവകുമാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts