ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ കെഎസ് ഈശ്വരപ്പയെന്ന് ബികെ ഹരിപ്രസാദ്

ബെംഗളൂരു: ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിന് ഉത്തരവാദി ആർഡിപിആർ മന്ത്രി കെഎസ് ഈശ്വരപ്പയാണെന്ന കോൺഗ്രസിന്റെ ആരോപണം കൗൺസിലിൽ ബഹളത്തിനിടയാക്കുകയും നടപടികൾ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ സഭാ നടപടികൾ സുഗമമായി നടത്താൻ അനുവദിക്കണമെന്ന് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടി അംഗങ്ങളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ബഹളത്തിനിടയിലും സംസ്ഥാന സർക്കാർ രണ്ട് ബില്ലുകൾ ഉപരിസഭയിൽ അവതരിപ്പിച്ചു. കൂടാതെ ദേശീയ പതാകയെക്കുറിച്ചുള്ള ഈശ്വരപ്പയുടെ പ്രസ്താവന അടഞ്ഞ അധ്യായമാണെന്ന് ഫ്ലോർ ലീഡർ കോട്ട ശ്രീനിവാസ പൂജാരി പറഞ്ഞു. എങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതുവരെ പ്രതിഷേധം പിൻവലിക്കില്ലെന്ന് ഹരിപ്രസാദ് ഉറച്ചുനിൽക്കുമ്പോൾ,…

Read More

2021-22 അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ ക്രമത്തിൽ കർശന നിബന്ധനകളുമായി സംസ്ഥാന സർക്കാർ.

ബെംഗളൂരു: നടപ്പ് അധ്യായന വർഷ ട്യൂഷൻ ഫീസിന്റെ 85 % മാത്രം ഈടാക്കിയാൽ മതിയെന്ന് സ്വകാര്യ സ്കൂളുകളോട് സംസ്ഥാന സർക്കാർ. എല്ലാ ബോർഡുകൾക്ക് കീഴിലുള്ള സ്കൂളുകൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ വികസന ഫണ്ട് ഉൾപ്പെടെ മറ്റു ഫീസുകൾ വാങ്ങാൻ പാടില്ല എന്നും ഉത്തരവിലുണ്ട്. 70% ശതമാനം മാത്രം ഫീസ് ഈടാക്കാൻ പാടുള്ളു എന്ന് സർക്കാർ നിർദേശിച്ചിരുന്ന 2019 – 20 അധ്യയനവർഷത്തിൽ മിക്ക സ്കൂളുകളും മുഴുവൻ ഫീസും ഈടാക്കിയതായി രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം കൂടുതൽ ഫീസ് ഈടാക്കിയവർ…

Read More
Click Here to Follow Us