വിദ്യാർത്ഥികളുടെ പ്രതിഷേധം; ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ച് മംഗളൂരു സർവകലാശാല

ബെംഗളൂരു : യൂണിഫോമിന്റെ നിറത്തിന് ചേരുന്ന ശിരോവസ്ത്രം നേരത്തെ അനുവദിച്ചിരുന്ന മംഗളൂരു സർവകലാശാല, പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് ഡിഗ്രി കോളേജുകൾക്കും ബാധകമാണെന്നും അതിനാൽ മതപരമായ വസ്ത്രങ്ങൾ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കില്ലെന്നും തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us