ട്വിന്നിംഗ് പ്രോഗ്രാം: 48 സീറ്റുകളിലേക്ക് അപേക്ഷിച്ചത് 5,000 വിദ്യാർത്ഥികൾ

ബെംഗളൂരു : കർണാടകയുടെ ട്വിൻനിംഗ് പ്രോഗ്രാം വലിയ ജനപിന്തുണ ആണ് ലഭിക്കുന്നത്. രണ്ട് കോഴ്‌സുകളിലായി 48 സീറ്റുകളിലേക്ക് 5,000-ത്തിലധികം വിദ്യാർത്ഥികൾ ആണ് അപേക്ഷിച്ചത്.സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ കോളേജിലെ വിദ്യാർത്ഥികൾക്ക് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം അവസരം ഒരുങ്ങുന്നത്, അതും സൗജന്യമായി.

ബെംഗളൂരുവിലെ ശ്രീ ജയചാമരാജേന്ദ്ര പോളിടെക്നിക്കിൽ ടൂറിസം & ഹോസ്പിറ്റാലിറ്റി, സൈബർ സെക്യൂരിറ്റി എന്നിവയിൽ രണ്ട് കോഴ്സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഓരോ കോഴ്സിനും 24 സീറ്റുകളാണുള്ളത്.സെലക്ഷൻ നടപടികൾ പൂർത്തിയായതായും, പാവപ്പെട്ടവരും മെറിറ്റുള്ളവരുമായ വിദ്യാർത്ഥികളെ മാത്രമാണ് തിരഞ്ഞെടുത്തതെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എൻ അശ്വത് നാരായണൻ പറഞ്ഞു. പത്താം ക്ലാസ് മാർക്കും വ്യക്തിഗത അഭിമുഖങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനം രൂപീകരിച്ചു, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts