ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.39%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക : Covid 19
ഇന്ന് ഡിസ്ചാര്‍ജ് : 621
ആകെ ഡിസ്ചാര്‍ജ് : 2929629
ഇന്നത്തെ കേസുകള്‍ : 523
ആകെ ആക്റ്റീവ് കേസുകള്‍ : 11819
ഇന്ന് കോവിഡ് മരണം : 9
ആകെ കോവിഡ് മരണം : 37854
ആകെ പോസിറ്റീവ് കേസുകള്‍ : 2979331
ഇന്നത്തെ പരിശോധനകൾ : 131898
ആകെ പരിശോധനകള്‍: 48339815
ബെംഗളൂരു നഗര ജില്ല :
ഇന്നത്തെ കേസുകള്‍ : 205
ആകെ പോസിറ്റീവ് കേസുകൾ: 1247664
ഇന്ന് ഡിസ്ചാര്‍ജ് : 230
ആകെ ഡിസ്ചാര്‍ജ് : 1223916
ആകെ ആക്റ്റീവ് കേസുകള്‍ : 7572
ഇന്ന് മരണം : 2
ആകെ മരണം : 16175
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Today's Media Bulletin 06/10/2021
Please click on the link below to view bulletin.https://t.co/72YETUViEH @PMOIndia @MoHFW_INDIA @CMofKarnataka @BSBommai @mla_sudhakar @BBMPCOMM @mysurucitycorp @mangalurucorp @DDChandanaNews @AIRBENGALURU1 @KarnatakaVarthe @PIBBengaluru pic.twitter.com/EcjRciKfH6— K'taka Health Dept (@DHFWKA) October 6, 2021