കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 523 കോവിഡ് കേസുകൾ;വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  523 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

621 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.39%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 621
ആകെ ഡിസ്ചാര്‍ജ് : 2929629
ഇന്നത്തെ കേസുകള്‍ : 523 
ആകെ ആക്റ്റീവ് കേസുകള്‍ : 11819
ഇന്ന് കോവിഡ് മരണം : 9
ആകെ കോവിഡ് മരണം : 37854
ആകെ പോസിറ്റീവ് കേസുകള്‍ : 2979331
ഇന്നത്തെ പരിശോധനകൾ : 131898
ആകെ പരിശോധനകള്‍: 48339815

  മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണം; ബെംഗളുരു ബിടിഎല്‍ നഴ്‌സിംഗ് കോളജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 205
ആകെ പോസിറ്റീവ് കേസുകൾ: 1247664
ഇന്ന് ഡിസ്ചാര്‍ജ് : 230
ആകെ ഡിസ്ചാര്‍ജ് : 1223916
ആകെ ആക്റ്റീവ് കേസുകള്‍ : 7572
ഇന്ന് മരണം : 2
ആകെ മരണം : 16175

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ച കേസ്: ബിജെപി നേതാവിന്റെ മകൻ യുവതിയെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഹൈക്കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മയിലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വില്ലൻ ചൂടോ അതോ പക്ഷിപ്പനിയോ?
[masterslider id="10"]

Related posts

Click Here to Follow Us