ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 3104 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
4992 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 2.65 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 4992
- ആകെ ഡിസ്ചാര്‍ജ് : 2784030
- ഇന്നത്തെ കേസുകള്‍ : 3104
- ആകെ ആക്റ്റീവ് കേസുകള്‍ : 40016
- ഇന്ന് കോവിഡ് മരണം : 92
- ആകെ കോവിഡ് മരണം : 35526
- ആകെ പോസിറ്റീവ് കേസുകള്‍ : 2859595
- ഇന്നത്തെ പരിശോധനകൾ : 116912
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35152131
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 715
- ആകെ പോസിറ്റീവ് കേസുകൾ: 1216896
- ഇന്ന് ഡിസ്ചാര്‍ജ് : 1869
- ആകെ ഡിസ്ചാര്‍ജ് : 1186973
- ആകെ ആക്റ്റീവ് കേസുകള്‍ : 14232
- ഇന്ന് മരണം : 15
- ആകെ മരണം : 15690