കേടുവന്ന ഏതൊരു മൊബൈൽ ഫോണും ഞൊടിയിടയിൽ പരിഹരിക്കുന്ന മലയാളി വമ്പന്മാർ നഗരത്തിൽ ശ്രദ്ധ നേടുന്നു.

ബെംഗളൂരു: നമ്മളിൽ മൊബൈൽ ഉപയോഗിക്കാത്തവർ ആയി ആരും കാണില്ല. വിവിധ കമ്പനിയുടെ പല തരത്തിലുള്ള മൊബൈൽ ഫോണുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്.

സാധാരണയായി നമ്മുടെ മൊബൈലിനു എന്തെങ്കിലും കേടുപാടുകൾ വന്നാൽ നമ്മൾ അത് എന്തെങ്കിലും മൊബൈൽ സർവീസ് സെന്ററുകളിൽ കാണിക്കാനാണ് പതിവ്.

എന്നാൽ സംഭവിച്ചതു കുറച്ചു വലിയ കേടുപാടുകൾ ആണെങ്കിൽ ഭൂരിഭാഗം ആൾക്കാരും കിട്ടുന്ന വിലക്ക് ആ ഫോൺ കൊടുത്തു പുതിയ ഫോൺ വാങ്ങാറാണല്ലോ പതിവ്. കാരണം ഈ ഫോൺ ശെരിയാക്കുന്ന പൈസയുടെ കൂടെ കുറച്ചു പൈസ കൂടെ ഇട്ടാൽ ഒരു പുതിയ ഫോൺ വാങ്ങാൻ പറ്റും.

ഇവിടെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മോബ്‌ഫിക്സിർ എന്ന സ്ഥാപനം നിങ്ങളെ സഹായിക്കുന്നത്.

നിങ്ങളുടെ ഫോണിന്റെ കംപ്ലൈന്റ് എന്തുമായിക്കോട്ടെ മോബ്‌ഫിക്സിർ എന്ന ഈ സ്ഥാപനം ഫോണിന്റെ എല്ലാ പ്രശ്നങ്ങളും ഞൊടിയിടയിൽ പരിഹരിച്ചു നൽകുന്നതാണ്.

ഉദാഹരണത്തിന് നിങ്ങളുടെ ഫോണിന്റെ ഡിസ്പ്ലേ ഗ്ലാസ് പൊട്ടിയാൽ ആ ഡിസ്പ്ലേ മാറ്റാൻ കുറഞ്ഞത് 5000 രൂപയെങ്കിലും വേണ്ടിവരും. എന്നാൽ മോബ്‌ഫിക്സിർ എന്ന സ്ഥാപനം അവരുടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ഡിസ്‌പ്ലേയ്ക്ക് ഒരു കേടുപാടും വരാതെ കുറഞ്ഞ ചിലവിൽ ഗ്ലാസ് മത്രം മാറ്റി വെച്ച് കൊടുക്കും.

ഇതോടൊപ്പം നിങ്ങള്ക്ക് ആർക്കു വേണമെങ്കിലും ഈ സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോൺ സർവീസിങ് അഡ്വൻസ്‌ഡ്‌ ചിപ്പ് ലെവൽ സെർവീസിങ് തുടങ്ങി ഒരു മൊബൈൽ ഫോണിന്റെ എല്ലാ വിധ സർവീസിങും പഠിക്കാം.

കൂടുതൽ വിവരങ്ങൾക്കായി ചുവടെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

?080-41474818
?+91 6364665500

Direct Whatsapp Contact: https://wa.me/+916364665500

Mobfixer
#94/1 2nd floor
SP Road Bangalore 560002.

Website: www.mobfixer.in

Email:  [email protected] | [email protected]

Location: https://g.co/kgs/FP9ecL

Instagram: https://instagram.com/mobfixerbnglr?utm_medium=copy_link

 

DISCLAIMER: ഇതൊരു പരസ്യ ലേഖനമാണ് , ഈ പോർട്ടലില്‍  പ്രസിദ്ധീകരിച്ച ഏതെങ്കിലും പരസ്യങ്ങളോടോ പരസ്യ ലേഖനങ്ങളോടോ പ്രതികരിക്കും മുമ്പ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തി സ്വയം തൃപ്തരാകുകയും വേണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.ഈ പോർട്ടലിൻ്റെ ഉടമസ്ഥർ ഏതെങ്കിലും പരസ്യത്തിന്റെയോ പരസ്യക്കാരന്റെയോ ഏതെങ്കിലും പരസ്യക്കാരന്റെ ഉൽപന്നങ്ങളുടെയോ സേവനത്തിന്റെയോ ആധികാരികതയെ സംബന്ധിച്ച് ഉറപ്പു നൽകുന്നില്ല. ഈ പോർട്ടലിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള അവകാശ വാദങ്ങൾക്കോ നഷ്ടങ്ങൾക്കോ ഒരു കാരണത്താലും ഈ പോർട്ടലിൻ്റെ / കമ്പനിയുടെ ഉടമസ്ഥർ, പ്രസാധകർ, പത്രാധിപർ, ഡയറക്ടർമാർ,തൊഴിലാളികൾ ഉത്തരവാദികളോ ബാദ്ധ്യസ്ഥരോ ആയിരിക്കുന്നതല്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us