ഡെൽറ്റ വകഭേദം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ശക്തമാക്കുന്നു

ബെംഗളൂരു: പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും ജില്ലകളിൽ രണ്ടാം ഡോസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതിന്തൊട്ടുപിന്നാലെ, കർണാടക ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും സാങ്കേതിക ഉപദേശക സമിതി (ടിഎസി) യിലെ വിദഗ്ധരും പരമാവധി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഓരോ വ്യക്തിയും വാക്‌സിൻ എടുക്കുന്നുണ്ട് ഉറപ്പാക്കുന്നതിനും എല്ലാ സർക്കാർസ്വകാര്യ വകുപ്പുകൾ, മതനേതാക്കൾ, മഠാധിപതികൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ കൂടെ സഹകരിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts