കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  3104 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

4992 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.65 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4992
  • ആകെ ഡിസ്ചാര്‍ജ് : 2784030
  • ഇന്നത്തെ കേസുകള്‍ : 3104
  • ആകെ ആക്റ്റീവ് കേസുകള്‍ : 40016
  • ഇന്ന് കോവിഡ് മരണം : 92
  • ആകെ കോവിഡ് മരണം : 35526
  • ആകെ പോസിറ്റീവ് കേസുകള്‍ : 2859595
  • ഇന്നത്തെ പരിശോധനകൾ : 116912
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 35152131
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 715
  • ആകെ പോസിറ്റീവ് കേസുകൾ: 1216896
  • ഇന്ന് ഡിസ്ചാര്‍ജ് : 1869
  • ആകെ ഡിസ്ചാര്‍ജ് : 1186973
  • ആകെ ആക്റ്റീവ് കേസുകള്‍ : 14232
  • ഇന്ന് മരണം : 15
  • ആകെ മരണം : 15690
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts