കേരളത്തിൽ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read MoreMonth: May 2021
ലോക്ക്ഡൗൺ നീട്ടുമെന്ന ആശങ്ക; എങ്ങും നഗരം വിട്ട് പോകുന്നവരുടെ തിരക്ക്
ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നഗരം വിട്ട് സ്വന്തം നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് കാണാൻ സാധിക്കുന്നത്. വാഹന ഗതാഗതം കുറഞ്ഞ ടോൾ ബൂത്തുകളിൽ വരെ നഗരം വിട്ട് പോകുന്നവരുടെ തിരക്കാണ്. വീടൊഴിഞ് സാധനങ്ങളുമായി വാഹനങ്ങളിൽ നാട്ടിലേക്ക് പോകുന്നവരെയും കാണാം. “ജോലി ഇല്ലാതെ എനിക്ക് വീട് വാടക നൽകാനാവില്ല, അതിനാൽ ഞാൻ നഗരം വിട്ട് പോകുന്നു. എല്ലാം പഴയ പോലെ ആകുമ്പോൾ ഞാൻ തിരിച്ചു വരും” നീലമംഗലയിലെ ടോൾ പ്ലാസയ്ക്കടുത്ത് ഒരു യാത്രികൻ വെളിപ്പെടുത്തി. “മുൻപ് സർക്കാർ പറഞ്ഞത് നിയന്ത്രണങ്ങൾ രണ്ട്…
Read Moreലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക; സിറ്റി പോലീസ് കമ്മീഷണർ.
ബെംഗളൂരു: മെയ് 10 മുതൽ സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണിന് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് ഞായറാഴ്ച ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. “തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ കർശനമായി പാലിക്കാൻ ഞാൻ എല്ലാ ബാംഗ്ലൂർ നിവാസികളോടും അഭ്യർത്ഥിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കൂ, വീട്ടിൽ കഴിയുക , സുരക്ഷിതമായികഴിയുക ! എങ്കിൽ മാത്രമേ കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മൾക്ക് സാധിക്കു,” എന്ന് പന്ത് ട്വീറ്റ് ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്…
Read Moreകോവിഡ് 19: ടെസ്റ്റുകളുടെ എണ്ണം ഉയർത്താൻ 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ബി.ബി.എം.പി.ക്ക്.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ബി ബി എം പിക്ക് 15 ലക്ഷം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (റാറ്റ്) കിറ്റുകൾ അനുവദിച്ചതായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “കോവിഡ് 19 രോഗബാധ നേരത്തേ കണ്ടെത്തുന്നതിനും അണുബാധ സമയബന്ധിതമായിചികിത്സിക്കുന്നതിനും റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ സഹായിക്കും, ഇത് വൈറസിന്റെ വ്യാപനംകുറയ്ക്കുന്നതിനും സഹായിക്കും,” എന്ന് ബി ബി എം പി അഡ്മിനിസ്ട്രേറ്റർ രാകേഷ് സിങ്ങിനൊപ്പം ജെ ജെനഗറിലെ…
Read Moreവെന്റിലേറ്റർ ലഭിക്കാൻ വൈകി; കോവിഡ് ബാധിച്ച മലയാളി മരിച്ചു
ബെംഗളൂരു: വെന്റിലേറ്റർ ലഭിക്കാൻ വൈകിയതിനാൽ കോവിഡ് ബാധിച്ച മലയാളി മരിച്ചു. പാലക്കാട് സ്വദേശി നാരായണസ്വാമി (66)യാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ന്യുമോണിയ ബാധയുണ്ടായതിനെത്തുടർന്ന് വെന്റിലേറ്റർ സൗകര്യത്തിനായി വിവിധ ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് വെന്റിലേറ്റർ ലഭിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. മാരെനഹള്ളി മാരുതി മന്ദിറിന് സമീപം ശ്രീലക്ഷ്മി നിലയത്തിലായിരുന്നു താമസം. ഭാര്യ: കലാവതി. മക്കൾ: വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: ഗുണശേഖരൻ, സത്യൻ.
Read More18 മുതൽ 44 വരെ പ്രായമുള്ളവരുടെ വാക്സിനേഷൻ നിർത്തിവച്ചു
ബെംഗളൂരു: സംസ്ഥാനത്ത് 18 മുതൽ 44 വരെ പ്രായമുള്ളവരുടെ കോവിഡ് വാക്സിനേഷൻ നിർത്തിവച്ചു. 18-44 പ്രായപരിധിയിലുള്ളവരുടെ കോവിഡ് വാക്സിനേഷന് മേയ് ഒന്നിന് തുടക്കം കുറിച്ചിരുന്നു. വാക്സിനേഷന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സർക്കാർ ആശുപത്രികളിൽ ഇത് സജീവമായിരുന്നില്ല. നിലവിൽ സംസ്ഥാനത്ത് കരുതലുള്ള വാക്സിൻ 44-നുമേൽ പ്രായമുള്ളവർക്കാണ് നൽകുകയെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. 📢 Vaccine Update 💉 70% of the available stock of Covishield will be utilised to vaccinate 45+ who are due for 2nd dose and…
Read Moreകോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ,നഴ്സിംഗ് വിദ്യാർത്ഥികൾക്ക് അധിക സ്‌റ്റെപെൻ്റും ഗ്രേസ് മാർക്കും പ്രഖ്യാപിച്ച് സർക്കാർ; 32 കോടി വകയിരുത്തി.
ബെംഗളൂരു : സർക്കാറിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്ന പാരാമെഡിക്കൽ ,നേഴ്സിംഗ്, എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് നിലവിൽ നൽകുന്ന സ്റ്റൈപ്പെൻ്റിന് പുറമെ 6 മാസത്തേക്ക് 5000 മുതൽ 10000 വരെ അധികമായി നൽകും.ഇതിനായി 32 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. എം.ബി.ബി.എസ് ഇൻ്റേൺഷിപ്പ് ചെയ്യുന്നവർക്ക് ഇപ്പോൾ ലഭിക്കുന്ന 30000 രൂപയുടെ കൂടെ 10000 കൂടി ലഭിക്കും. പി ജി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന 45000 ൻ്റെ കൂടെ 10000 കൂടി ലഭിക്കും. പി ജി രണ്ടാം വർഷക്കാർക്ക് 10000…
Read Moreസ്വകാര്യ കോളേജിൽ 25 ഓളം മലയാളി നഴ്സിംഗ് വിദ്യാർത്ഥിനികളെ തടഞ്ഞു വച്ചതായി ആരോപണം.
ബെംഗളൂരു : തുമക്കുരുവിലെ ശ്രീവിദ്യാ കോളേജിൽ 25 ഓളം വരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ തടഞ്ഞുവച്ചതായി ആരോപണം. അതേ കോളേജിലെ വിദ്യാർത്ഥികൾ വീഡിയോയിലൂടെയാണ് മാനേജ്മെൻ്റിനെതിരെ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. ബി.എസ് സി നഴ്സിംഗിന് പഠിക്കുന്ന 3 ,4 വർഷ വിദ്യാർത്ഥികളെയാണ് നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത്. ഇതിൽ ചിലർക്ക് ചിക്കൻപോക്സും കോവിഡും ബാധിച്ചിട്ടുണ്ടായിരുന്നു എന്നും ഇവർ പറയുന്നു. പല തവണ ലീവ് ചോദിച്ചപ്പോഴെല്ലാം യൂണിവേഴ്സിറ്റിയിലെ സർക്കുലർ പ്രകാരം ഇവരെ നാട്ടിലേക്ക് വിടാൻ കഴിയില്ല എന്ന് മാനേജ്മെൻ്റ് പറഞ്ഞതായി വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.…
Read Moreആകെ കോവിഡ് മരണം 18000 കടന്നു;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34881 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 30.28%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34881 ആകെ ഡിസ്ചാര്‍ജ് : 1319301 ഇന്നത്തെ കേസുകള്‍ : 47563 ആകെ ആക്റ്റീവ് കേസുകള്‍ : 548841 ഇന്ന് കോവിഡ് മരണം : 482 ആകെ കോവിഡ് മരണം : 18286 ആകെ പോസിറ്റീവ് കേസുകള്‍ : 1886448 ഇന്നത്തെ പരിശോധനകൾ :…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25%;കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read More