ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 26811 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.40741 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 19.48 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 40741
- ആകെ ഡിസ്ചാര്‍ജ് : 2062910
- ഇന്നത്തെ കേസുകള്‍ : 26811
- ആകെ ആക്റ്റീവ് കേസുകള്‍ : 409924
- ഇന്ന് കോവിഡ് മരണം : 530
- ആകെ കോവിഡ് മരണം : 26929
- ആകെ പോസിറ്റീവ് കേസുകള്‍ : 2499784
- ഇന്നത്തെ പരിശോധനകൾ : 137584
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 29061302
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 6433
- ആകെ പോസിറ്റീവ് കേസുകൾ: 1137929
- ഇന്ന് ഡിസ്ചാര്‍ജ് : 18342
- ആകെ ഡിസ്ചാര്‍ജ് : 918423
- ആകെ ആക്റ്റീവ് കേസുകള്‍ : 207357
- ഇന്ന് മരണം : 285
- ആകെ മരണം : 12148