ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 25311 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.57333 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 23.28 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 57333
- ആകെ ഡിസ്ചാര്‍ജ് : 1983948
- ഇന്നത്തെ കേസുകള്‍ : 25311
- ആകെ ആക്റ്റീവ് കേസുകള്‍ : 440435
- ഇന്ന് കോവിഡ് മരണം : 529
- ആകെ കോവിഡ് മരണം : 25811
- ആകെ പോസിറ്റീവ് കേസുകള്‍ : 2450215
- ഇന്നത്തെ പരിശോധനകൾ : 108723
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28816043
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 5701
- ആകെ പോസിറ്റീവ് കേസുകൾ: 1125253
- ഇന്ന് ഡിസ്ചാര്‍ജ് : 34378
- ആകെ ഡിസ്ചാര്‍ജ് : 886871
- ആകെ ആക്റ്റീവ് കേസുകള്‍ : 226868
- ഇന്ന് മരണം : 297
- ആകെ മരണം : 11513