കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 25311 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.57333 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 23.28 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 57333
  • ആകെ ഡിസ്ചാര്‍ജ് : 1983948
  • ഇന്നത്തെ കേസുകള്‍ : 25311
  • ആകെ ആക്റ്റീവ് കേസുകള്‍ : 440435
  • ഇന്ന് കോവിഡ് മരണം : 529
  • ആകെ കോവിഡ് മരണം : 25811
  • ആകെ പോസിറ്റീവ് കേസുകള്‍ : 2450215
  • ഇന്നത്തെ പരിശോധനകൾ : 108723
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28816043
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5701
  • ആകെ പോസിറ്റീവ് കേസുകൾ: 1125253
  • ഇന്ന് ഡിസ്ചാര്‍ജ് : 34378
  • ആകെ ഡിസ്ചാര്‍ജ് : 886871
  • ആകെ ആക്റ്റീവ് കേസുകള്‍ : 226868
  • ഇന്ന് മരണം : 297
  • ആകെ മരണം : 11513
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts