ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 44631 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24714 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 29.03%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 24714
- ആകെ ഡിസ്ചാര്‍ജ് : 1210013
- ഇന്നത്തെ കേസുകള്‍ : 44631
- ആകെ ആക്റ്റീവ് കേസുകള്‍ : 464363
- ഇന്ന് കോവിഡ് മരണം : 292
- ആകെ കോവിഡ് മരണം : 16538
- ആകെ പോസിറ്റീവ് കേസുകള്‍ : 1690934
- ഇന്നത്തെ പരിശോധനകൾ : 153707
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 26236135
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 20870
- ആകെ പോസിറ്റീവ് കേസുകൾ: 840274
- ഇന്ന് ഡിസ്ചാര്‍ജ് : 13946
- ആകെ ഡിസ്ചാര്‍ജ് : 531716
- ആകെ ആക്റ്റീവ് കേസുകള്‍ : 301712
- ഇന്ന് മരണം : 132
- ആകെ മരണം : 6845