കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു;നഗര ജില്ലയില്‍ 2000 ന് മുകളില്‍;കേരളത്തില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 4% ന് മുകളില്‍; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

കര്‍ണാടക കേരള ബെംഗളൂരു
ഇന്ന് ഡിസ്ചാര്‍ജ് 1285 1853 786
ആകെ ഡിസ്ചാര്‍ജ് 951452 1088522 407709
ഇന്നത്തെ കേസുകള്‍ 3082 2216 2004
ആകെ ആക്റ്റീവ് കേസുകള്‍ 23037 24582 15882
ഇന്ന് കോവിഡ് മരണം 12 12 7
ആകെ കോവിഡ് മരണം 12504 4579 4581
ആകെ പോസിറ്റീവ് കേസുകള്‍ 987012 1117630 428173
ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.89% 4.69%
ഇന്നത്തെ പരിശോധനകൾ 106328 47229
ആകെ പരിശോധനകള്‍ 21108544 13013503
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us