ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 584 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.676 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.61 %
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 676
- ആകെ ഡിസ്ചാര്‍ജ് : 910377
- ഇന്നത്തെ കേസുകള്‍ : 584
- ആകെ ആക്റ്റീവ് കേസുകള്‍ : 8694
- ഇന്ന് കോവിഡ് മരണം : 4
- ആകെ കോവിഡ് മരണം : 12162
- ആകെ പോസിറ്റീവ് കേസുകള്‍ : 931252
- തീവ്ര പരിചരണ വിഭാഗത്തില്‍ : 181
- ഇന്നത്തെ പരിശോധനകൾ : 95016
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15884994
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 282
- ആകെ പോസിറ്റീവ് കേസുകൾ: 394495
- ഇന്ന് ഡിസ്ചാര്‍ജ് : 292
- ആകെ ഡിസ്ചാര്‍ജ് : 384437
- ആകെ ആക്റ്റീവ് കേസുകള്‍ : 5698
- ഇന്ന് മരണം : 2
- ആകെ മരണം : 4359