ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 970 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.657 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി .0.73%(ഇന്നലെ 0.58 %)
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 657
- ആകെ ഡിസ്ചാര്‍ജ് : 904286
- ഇന്നത്തെ കേസുകള്‍ : 970
- ആകെ ആക്റ്റീവ് കേസുകള്‍ : 9429
- ഇന്ന് കോവിഡ് മരണം : 3
- ആകെ കോവിഡ് മരണം : 12134
- ആകെ പോസിറ്റീവ് കേസുകള്‍ : 925868
- തീവ്ര പരിചരണ വിഭാഗത്തില്‍ : 203
- ഇന്നത്തെ പരിശോധനകൾ : 132517
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15050771
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 479
- ആകെ പോസിറ്റീവ് കേസുകൾ: 391663
- ഇന്ന് ഡിസ്ചാര്‍ജ് : 240
- ആകെ ഡിസ്ചാര്‍ജ് : 381460
- ആകെ ആക്റ്റീവ് കേസുകള്‍ : 5859
- ഇന്ന് മരണം : 2
- ആകെ മരണം : 4343