ഒന്നര കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി കര്‍ണാടക;ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കൂടി.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 970 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.657 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.73%(ഇന്നലെ 0.58 %)

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 657
  • ആകെ ഡിസ്ചാര്‍ജ് : 904286
  • ഇന്നത്തെ കേസുകള്‍ : 970
  • ആകെ ആക്റ്റീവ് കേസുകള്‍ : 9429
  • ഇന്ന് കോവിഡ് മരണം : 3
  • ആകെ കോവിഡ് മരണം : 12134
  • ആകെ പോസിറ്റീവ് കേസുകള്‍ : 925868
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 203
  • ഇന്നത്തെ പരിശോധനകൾ : 132517
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 15050771
  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 479
  • ആകെ പോസിറ്റീവ് കേസുകൾ: 391663
  • ഇന്ന് ഡിസ്ചാര്‍ജ് : 240
  • ആകെ ഡിസ്ചാര്‍ജ് : 381460
  • ആകെ ആക്റ്റീവ് കേസുകള്‍ : 5859
  • ഇന്ന് മരണം : 2
  • ആകെ മരണം : 4343
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us