ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 964 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 0.89%.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 964
- ആകെ ഡിസ്ചാര്‍ജ് : 889881
- ഇന്നത്തെ കേസുകള്‍ : 857
- ആകെ ആക്റ്റീവ് കേസുകള്‍ : 13394
- ഇന്ന് കോവിഡ് മരണം : 7
- ആകെ കോവിഡ് മരണം : 12051
- ആകെ പോസിറ്റീവ് കേസുകള്‍ : 915345
- തീവ്ര പരിചരണ വിഭാഗത്തില്‍ : 205
- ഇന്നത്തെ പരിശോധനകൾ : 95552
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13609914
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 471
- ആകെ പോസിറ്റീവ് കേസുകൾ: 386057
- ഇന്ന് ഡിസ്ചാര്‍ജ് : 491
- ആകെ ഡിസ്ചാര്‍ജ് : 372970
- ആകെ ആക്റ്റീവ് കേസുകള്‍ : 8795
- ഇന്ന് മരണം : 4
- ആകെ മരണം : 4291