കര്‍ണാടകയില്‍ ഇന്ന് 857 പുതിയ രോഗികള്‍;964 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 471 പുതിയ രോഗികള്‍; 491 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 964 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.89%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 964
  • ആകെ ഡിസ്ചാര്‍ജ് : 889881
  • ഇന്നത്തെ കേസുകള്‍ : 857
  • ആകെ ആക്റ്റീവ് കേസുകള്‍ : 13394
  • ഇന്ന് കോവിഡ് മരണം : 7
  • ആകെ കോവിഡ് മരണം : 12051
  • ആകെ പോസിറ്റീവ് കേസുകള്‍ : 915345
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 205
  • ഇന്നത്തെ പരിശോധനകൾ : 95552
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 13609914
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 471
  • ആകെ പോസിറ്റീവ് കേസുകൾ: 386057
  • ഇന്ന് ഡിസ്ചാര്‍ജ് : 491
  • ആകെ ഡിസ്ചാര്‍ജ് : 372970
  • ആകെ ആക്റ്റീവ് കേസുകള്‍ : 8795
  • ഇന്ന് മരണം : 4
  • ആകെ മരണം : 4291
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്
[masterslider id="10"]

Related posts