മൈസൂരു-ചെന്നൈ രണ്ടര മണിക്കൂർ ? സ്വപ്ന പദ്ധതി വരുന്നു.

ബെംഗളൂരു : മൈസൂരുവിൽ നിന്ന് തീവണ്ടിയിൽ യാത്ര ചെയ്ത് ചെന്നൈയിൽ രണ്ടര മണിക്കൂറിൽ എത്താൻ കഴിയുമോ?

എന്നാൽ ഇത് സാധ്യമാക്കുന്നതിനായി അതിവേഗ റെയിൽവേ പാതക്ക് വിശദമായ പദ്ധതി രേഖ തയ്യറാക്കുന്നതിന് ആവശ്യമായ ടെണ്ടർ നടപടികൾ ആരംഭിച്ചിരിക്കുകയാണ് നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്.

ജനുവരി 12 ആണ് അവസാന തീയതി, കരാർ ലഭിച്ച് 98 ദിവസത്തിനുളളിൽ പദ്ധതി രേഖ സമർപ്പിച്ചിരിക്കണം.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ഈ റൂട്ടിൽ നിലവിൽ ശതാബ്ദി ട്രെയിനിൽ യാത്ര ചെയ്താൽ എടുക്കുന്നത് 7 മണിക്കൂർ ആണ്.

പല തീവണ്ടികളും 10 മണിക്കൂർ വരെ എടുക്കുന്നുണ്ട്.

രാജ്യത്തെ റെയിൽവേയുടെ അതിവേഗ ഇടനാഴികളിൽ ഏറ്റവും ദൂരം കുറവുളളതാണ് 450 കിലോമീറ്റർ ദൂരമുളള ഈ പാത.

പുതിയ പാതയിലെ തീവണ്ടികളുടെ വേഗത 250-300 കിലോമീറ്റർ ആയി മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
[masterslider id="10"]

Related posts