നടിമാരുടെ മുടി പരിശോധിക്കാൻ കോടതിയുടെ അനുമതി.

ബെംഗളൂരു : ലഹരിമരുന്ന് കേസിൽ സെ‌പ്റ്റംബറിൽ അറസ്റ്റിലായ സാൻഡൽ വുഡ് താരങ്ങളായ രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടേയും മുടി പരിശോധിക്കാൻ കോടതി യുടെ അനുമതി ലഭിച്ചു.

ഇവർ മുമ്പ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന.

നടിമാരും മറ്റു ചില പ്രതികളും മുടി പരിശോധനക്ക് അനുവദിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് കേസന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് ലഹരി കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയെ സമീപിച്ചത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ഈ കേസിൽ അറസ്റ്റിലായ 22 പേരും ഇപ്പോൾ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts