കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ സഹായ ധനം നൽകി.

ബെംഗളൂരു : കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതം സർക്കാർ ധനസഹായം നൽകിയതായി കർണാടക സ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു.

500 ഓളം കുടുംബങ്ങൾക്കാണ് സഹായ ധനം നൽകിയത്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ആദ്യഘട്ടത്തിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് മാത്രം നൽകിയിരുന്ന ധന സഹായം പിന്നീട് എല്ലാ സർക്കാർ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts