ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%;ഇന്ന് 1247 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;877 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1247 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 877 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.27%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 877
  • ആകെ ഡിസ്ചാര്‍ജ് : 853461
  • ഇന്നത്തെ കേസുകള്‍ : 1247
  • ആകെ ആക്റ്റീവ് കേസുകള്‍ : 25046
  • ഇന്ന് കോവിഡ് മരണം : 13
  • ആകെ കോവിഡ് മരണം : 11834
  • ആകെ പോസിറ്റീവ് കേസുകള്‍ : 890360
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 287
  • ഇന്നത്തെ പരിശോധനകൾ : 98049
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11509892
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 620
  • ആകെ പോസിറ്റീവ് കേസുകൾ: 372582
  • ഇന്ന് ഡിസ്ചാര്‍ജ് : 282
  • ആകെ ഡിസ്ചാര്‍ജ് : 349143
  • ആകെ ആക്റ്റീവ് കേസുകള്‍ : 19268
  • ഇന്ന് മരണം : 8
  • ആകെ മരണം : 4170
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts