ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1509 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1645 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 1.57 % മാത്രം.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 1645
- ആകെ ഡിസ്ചാര്‍ജ് : 838150
- ഇന്നത്തെ കേസുകള്‍ : 1509
- ആകെ ആക്റ്റീവ് കേസുകള്‍ : 24708
- ഇന്ന് കോവിഡ് മരണം : 24
- ആകെ കോവിഡ് മരണം : 11678
- ആകെ പോസിറ്റീവ് കേസുകള്‍ : 874555
- തീവ്ര പരിചരണ വിഭാഗത്തില്‍ : 438
- ഇന്നത്തെ പരിശോധനകൾ : 96095
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10329473
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 725
- ആകെ പോസിറ്റീവ് കേസുകൾ: 364390
- ഇന്ന് ഡിസ്ചാര്‍ജ് : 478
- ആകെ ഡിസ്ചാര്‍ജ് : 341902
- ആകെ ആക്റ്റീവ് കേസുകള്‍ : 18409
- ഇന്ന് മരണം : 10
- ആകെ മരണം : 4078