കേരളത്തിൽ സംസ്ഥാനാന്തര യാത്രക്കാരുടെ ക്വാറൻ്റീൻ ഒഴിവാക്കാനുള്ള സാദ്ധ്യത തെളിയുന്നു.

quarantine

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ക്വാറൻറീൻ ഒഴിവാക്കാനുള്ള സാദ്ധ്യത.

തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ നിരവധി പേർ എത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ടു കൊണ്ടാണ് ഈ ആലോചന.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കും ക്വാറൻ്റീൻ ഒഴിവാക്കണമെന്ന ആവശ്യവും നിലനിൽക്കുന്നുണ്ട്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ എത്തുന്നവർക്ക് ഇപ്പോൾ 7 ദിവസത്തെ സമ്പർക്ക രഹിത നിരീക്ഷണം നിർദേശിച്ചിട്ടുണ്ട്, മാത്രമല്ല നിർബന്ധിത കോവിഡ് ടെസ്റ്റുമുണ്ട്.

നിലവിൽ ഏഴു ദിവസത്തിനകം തിരിച്ച് പോകുന്നവർക്ക് ക്വാറൻ്റീൻ ഇല്ല.

അതേ സമയം വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരുടെ ക്വാറൻറീൻ നിബന്ധനകളിൽ മാറ്റമുണ്ടാകില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts