വരുന്നു… നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ…

ബെംഗളൂരു :നഗരത്തിൽ നിന്ന് കേരളത്തിലേക്ക് 3 സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ സാദ്ധ്യത.

കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തീവണ്ടി ഗതാഗതം സാധാരണ നിലയിലാകുമ്പോൾ ആണ് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ 3 സ്വകാര്യ ട്രെയിസുകൾ സർവ്വീസ് നടത്തുക.

ബെംഗളൂരു ക്ലസ്റ്ററിൽ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആർ.സി.ടി.സി അപേക്ഷ നൽകിയിട്ടില്ല.

  പുകയൊഴിയാതെ അടുക്കളകൾ; ന​ഗരത്തിൽ വാണിജ്യ സിലിണ്ടറിന് കരിഞ്ചന്തയിൽ 4000 രൂപ!

അതു കൊണ്ട് തന്നെ ജീവനക്കാർ ഉൾപ്പെടെ പൂർണമായ സ്വകാര്യ കമ്പനി തന്നെയായിരിക്കും ഈ റൂട്ടിൽ സർവ്വീസ് നടത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ മണ്ഡ്യ സന്ദർശനം; സംസ്ഥാന ആവശ്യങ്ങൾ നിരത്തി സിദ്ധരാമയ്യ; പ്രധാനമന്ത്രിക്ക് 18 ഇന വികസന നിവേദനം; മേക്കാദാട്ടുവും എയിംസും പട്ടികയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us