ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് തന്നെ തുടരുന്നു; ഒരു ലക്ഷത്തിനടുത്ത് പരിശോധനകൾ നടത്തിയതിൽ 1509 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;1645 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1509 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1645  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക് 1.57 % മാത്രം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 1645
  • ആകെ ഡിസ്ചാര്‍ജ് : 838150
  • ഇന്നത്തെ കേസുകള്‍ : 1509
  • ആകെ ആക്റ്റീവ് കേസുകള്‍ : 24708
  • ഇന്ന് കോവിഡ് മരണം : 24
  • ആകെ കോവിഡ് മരണം : 11678
  • ആകെ പോസിറ്റീവ് കേസുകള്‍ : 874555
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 438
  • ഇന്നത്തെ പരിശോധനകൾ : 96095
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 10329473
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 725
  • ആകെ പോസിറ്റീവ് കേസുകൾ: 364390
  • ഇന്ന് ഡിസ്ചാര്‍ജ് : 478
  • ആകെ ഡിസ്ചാര്‍ജ് : 341902
  • ആകെ ആക്റ്റീവ് കേസുകള്‍ : 18409
  • ഇന്ന് മരണം : 10
  • ആകെ മരണം : 4078
  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts