ഐ‌ഐ‌എം‌ബി ഇന്ത്യയിലെ മികച്ച ബി-സ്കൂൾ

ബെംഗളൂരു: ബിസിനസ് & മാനേജ്മെന്റ് സ്റ്റഡീസിൽ, ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി വിഷയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ റാങ്കിംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ബാംഗ്ലൂർ ഇന്ത്യയിലെ മികച്ച ബിസ്കൂളായി, തുടർച്ചയായി മൂന്നാം തവണയും തിരഞ്ഞെടുത്തു.

തൊഴിലുടമയുടെ പ്രശസ്തി, അക്കാദമിക മികവ് , ഗവേഷണ സ്വാധീനം എന്നിവ പരിഗണിക്ച്ചുകൊണ്ടാണ് ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി ആഗോളതലത്തിൽ സ്ഥാപനങ്ങളൾക്ക് റാങ്ക് നൽകുന്നത്. ഐ‌ ഐ‌ എം ബാംഗ്ലൂർ വാഗ്ദാനം ചെയ്യുന്ന ബിസിനസ് & മാനേജ്‌മെന്റ് സ്റ്റഡീസ് മൂന്ന് വിഭാഗങ്ങളിലും ഉയർന്ന റേറ്റിംഗുകൾ നേടി, ഐ‌ ഐ‌ എം‌ ബിയെ ഇന്ത്യയിലെ മികച്ച ബിസ്കൂളാക്കി മാറ്റി.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

ഇത് തീർച്ചയായും ഐ‌ ഐ‌ എം‌ ബിയുടെ വലിയ നേട്ടമാണ്, ഇത് സാധ്യമാക്കിയ എല്ലാവരോടും എന്റെ നന്ദിയർപ്പിക്കുന്നു,”എന്ന് ഐ‌ ഐ‌ എം‌ ബി ഡയറക്ടർ പ്രൊഫസർ റിഷികേശ ടി കൃഷ്ണൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
[masterslider id="10"]

Related posts