നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!!

ബെംഗളൂരു: നഗരത്തിൽ ബി.എം.ടി.സി. ബസ് ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം!!

രാവിലെ 5.45ഓടെയാണ് അക്രമണം നടന്നത്. മുഖത്തിനും കൈയ്ക്കും പൊള്ളലേറ്റ ഇന്ദിരാ ഭായിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ജേലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങിയ ഇന്ദിരയ്ക്ക് നേരെ ബൈക്കിലെത്തിയ അക്രമികള്‍ ആസിഡൊഴിക്കുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചില്ല.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

ബഗല്‍ഗുണ്ട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ദിര ഭായിയുടെ താമസ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെ വച്ചാണ് അക്രമണം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts