ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7740 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് :7740(8715)
- ആകെ ഡിസ്ചാര്‍ജ് : 727298(719558)
- ഇന്നത്തെ കേസുകള്‍ : 3691(3130)
- ആകെ ആക്റ്റീവ് കേസുകള്‍ : 71330(75423)
- ഇന്ന് കോവിഡ് മരണം : 44(42)
- ആകെ കോവിഡ് മരണം : 10991(10947)
- ആകെ പോസിറ്റീവ് കേസുകള്‍ :809638(805947)
- തീവ്ര പരിചരണ വിഭാഗത്തില്‍ :944(942)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7514194(7447493)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ :1874(1603)
- ആകെ പോസിറ്റീവ് കേസുകൾ: 329250(327376)
- ഇന്ന് ഡിസ്ചാര്‍ജ് : 4446(4031)
- ആകെ ഡിസ്ചാര്‍ജ് :278843(274397)
- ആകെ ആക്റ്റീവ് കേസുകള്‍ :46628(49224)
- ഇന്ന് മരണം : 24(20)
- ആകെ മരണം : 3778(3754)