മഹാകവി അക്കിത്തത്തെ അനുസ്മരിച്ച് സർഗ്ഗധാര.

ബെംഗളൂരു : സർഗ്ഗധാര, മഹാകവി അക്കിത്തം അനുസ്മരണം നടത്തി.പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശ്രീജേഷ് സ്വാഗതമാശംസിച്ചു.കവി പി.കെ. ഗോപി ഉത്ഘാടനവും, അനിൽ വള്ളൂർ അനുസ്മരണ പ്രഭാഷണവും നടത്തി.

വിഷ്ണുമംഗലം കുമാർ, രാജേഷ് വെട്ടൻതൊടി എന്നിവർ അതിഥികളെ പരിചയപ്പെടുത്തി.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

ഷാജി അക്കിത്തടം,പി.കൃഷ്ണകുമാർ, അനിതാ പ്രേംകുമാർ,ലതാ നമ്പൂതിരി,    രുഗ്മിണി രാമന്തളി,വിജയാ സേതുനാഥ്, അർണ്ണവ്, സഹദേവൻ,സേതുനാഥ്,    കൃഷ്ണകുമാർ കടമ്പൂർ, മനോജ്, എന്നിവർ അക്കിത്തം കവിതകൾ ആലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts