ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 7740 പേർ ഡിസ്ചാര്‍ജ് ആയി

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 3691 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 7740 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് :7740(8715)
  • ആകെ ഡിസ്ചാര്‍ജ് : 727298(719558)
  • ഇന്നത്തെ കേസുകള്‍ : 3691(3130)
  • ആകെ ആക്റ്റീവ് കേസുകള്‍ : 71330(75423)
  • ഇന്ന് കോവിഡ് മരണം : 44(42)
  • ആകെ കോവിഡ് മരണം : 10991(10947)
  • ആകെ പോസിറ്റീവ് കേസുകള്‍ :809638(805947)
  • തീവ്ര പരിചരണ വിഭാഗത്തില്‍ :944(942)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ -7514194(7447493)
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ :1874(1603)
  • ആകെ പോസിറ്റീവ് കേസുകൾ: 329250(327376)
  • ഇന്ന് ഡിസ്ചാര്‍ജ് : 4446(4031)
  • ആകെ ഡിസ്ചാര്‍ജ് :278843(274397)
  • ആകെ ആക്റ്റീവ് കേസുകള്‍ :46628(49224)
  • ഇന്ന് മരണം : 24(20)
  • ആകെ മരണം : 3778(3754)
  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts