ബെംഗളൂരു: നഗരത്തിലെ കെ.ജി.ഹള്ളി,ഡി.ജെ.ഹള്ളി എന്നിവിടങ്ങളില്‍ നടന്ന ആക്രമണ പരമ്പരകളില്‍ പ്രതിയായ യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.
സയീദ് നദീം (28) ശിവാജി നഗറിലെ ബോറിംഗ് ഹോസ്പിറ്റലില്‍ ആണ് മരിച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#WATCH Karnataka: Personnel of Rapid Action Force (RAF) conduct flag-march within DJ Halli and KG Halli police station limits in Bengaluru.
Section 144 has been imposed in the area until 6 am on 18th August. pic.twitter.com/iwP16Gmf5t
— ANI (@ANI) August 16, 2020
നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആയിരുന്നു.
നഗരത്തില്‍ എ.സി.മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു നദീം.
ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഈ മാസം 11 ന് നഗരത്തില്‍ നടന്ന കലാപത്തില്‍ വന്‍ നഷനഷ്ട്ടങ്ങള്‍ ആണ് ഉണ്ടായതു.നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു.
കലാപം നിയന്ത്രിക്കാന്‍ വേണ്ടി പോലീസ് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ മരിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.