ബെംഗളൂരു : മഴ കനത്തതിനെ തുടർന്നു
തീരദേശ ജില്ലകളായ ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും ഓറഞ്ച് അലർട്ട്.
താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായതിനെ തുടർന്നാണ് ഇന്നലെ മുതൽ 7 വരെ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
മത്സ്യബന്ധന തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഈ ദിവസങ്ങളിൽ വിലക്കുണ്ട്.
ബെംഗളൂരുവിൽ ഈയാഴ്ച മുഴുവൻ മൂടിക്കെട്ടിയുള്ള കാലാവസ്ഥയ്ക്കൊപ്പം ഇടവിട്ടുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.24hrs☔️Map of #Karnataka from 8.30 am on 3rd August 2020 to 8.30 am on 4th August 2020,☔️ Highest 241mm @Uttara Kannada_Supa_Castlerock. pic.twitter.com/CTknicSSFB
— KSNDMC (@KarnatakaSNDMC) August 4, 2020