ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 5324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് കോവിഡ് മരണം :75
- അകെ കോവിഡ് മരണം : 1953
- ഇന്നത്തെ കേസുകള്‍ : 5324
- ആകെ പോസിറ്റീവ് കേസുകള്‍ : 101465
- അകെ ആക്റ്റീവ് കേസുകള്‍ : 61819
- ഇന്ന് ഡിസ്ചാര്‍ജ് : 1847
- അകെ ഡിസ്ചാര്‍ജ് : 37685
- തീവ്ര പരിചരണ വിഭാഗത്തില്‍ : 598
ബെംഗളൂരു നഗര ജില്ല
- ഇന്ന് മരണം :26
- അകെ മരണം : 917
- ഇന്നത്തെ കേസുകള്‍ : 1470
- ആകെ പോസിറ്റീവ് കേസുകള്‍ : 46923
- അകെ ആക്റ്റീവ് കേസുകള്‍ : 33816
- ഇന്ന് ഡിസ്ചാര്‍ജ് : 784
- അകെ ഡിസ്ചാര്‍ജ് : 12189
മറ്റു ജില്ലകള്‍ :
ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍
- റായിചൂരു 120 (2)
- ദക്ഷിണ കന്നഡ 119 (2)
- ബെളഗാവി 155 (6)
- ധാര്‍ വാട 193 (8)
- ബെല്ലാരി 840 (3)
- മൈസുരു 296 (3)
- ഹാസന 66 (1)
- ശിവമോഗ്ഗ 76 (1)
- ഗദഗ് 63 (1)
- ചിക്ക ബലാപുര 40
- ചികമഗലുരു 26 (1)
- തുമുക്കുരു 89
- ഹവേരി 27(1)
- ഉടുപ്പി 225
- കലബുരഗി 631 (2)
- ഉത്തര കന്നഡ 32 (1)
- ദാവനഗരെ 110 (1)
- കൊപ്പല 28 (1)
- കോലാര 142(2)
- ചാമരാജ നഗര 16
- ബെംഗളൂരു ഗ്രമജില്ല 138(1)
- ചിത്രദുര്‍ഗ 51
- ബാഗല് കോട്ടെ 27 (2)
- രാമനഗര 62
- വിജയപുര 110 (2)
- ഉത്തര കന്നഡ 32 (1)
- ബീദര്‍ 42(1)
- മാണ്ട്യ 56
- യാദഗിരി 64
- കൊടുഗു 10