വീട്ടുജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചു; പതിനാറുകാരി തൂങ്ങിമരിച്ചു.

ബെംഗളൂരു: വീട്ടുജോലി ചെയ്യാൻ അമ്മ നിർബന്ധിച്ചതിനെ തുടർന്നു പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന ശതാബ്ദി ദാസ് ആണു മരിച്ചത്. പത്താം ക്ലാസിൽ പരാജയപ്പെട്ട ശതാബ്ദിയോടു വീട്ടിലെ ജോലികൾ ചെയ്യാൻ അമ്മ നിർബന്ധിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കവും പതിവായിരുന്നു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

കഴിഞ്ഞ ദിവസം തർക്കത്തെ തുടർന്നു മുറിയിൽ കയറി വാതിലടച്ച ശതാബ്ദിയെ അരമണിക്കൂറിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എച്ച്എസ്ആർ ലേഔട്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts