കര്‍ണാടകയില്‍ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു.ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5324 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം :75
  • അകെ കോവിഡ് മരണം : 1953
  • ഇന്നത്തെ കേസുകള്‍ : 5324
  • ആകെ പോസിറ്റീവ് കേസുകള്‍ : 101465
  • അകെ ആക്റ്റീവ് കേസുകള്‍ : 61819
  • ഇന്ന് ഡിസ്ചാര്‍ജ് : 1847
  • അകെ ഡിസ്ചാര്‍ജ് : 37685
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 598

ബെംഗളൂരു നഗര ജില്ല

  • ഇന്ന് മരണം :26
  • അകെ മരണം : 917
  • ഇന്നത്തെ കേസുകള്‍ : 1470
  • ആകെ പോസിറ്റീവ് കേസുകള്‍ : 46923
  • അകെ ആക്റ്റീവ് കേസുകള്‍ : 33816
  • ഇന്ന് ഡിസ്ചാര്‍ജ് : 784
  • അകെ ഡിസ്ചാര്‍ജ് : 12189
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

മറ്റു ജില്ലകള്‍ :

ഇന്നത്തെ രോഗബാധിതര്‍ ,മരണസംഖ്യാ ബ്രാക്കറ്റില്‍

  • റായിചൂരു 120 (2)
  • ദക്ഷിണ കന്നഡ 119 (2)
  • ബെളഗാവി 155 (6)
  • ധാര്‍ വാട 193 (8)
  • ബെല്ലാരി 840 (3)
  • മൈസുരു 296 (3)
  • ഹാസന 66 (1)
  • ശിവമോഗ്ഗ 76 (1)
  • ഗദഗ് 63 (1)
  • ചിക്ക ബലാപുര 40
  • ചികമഗലുരു 26 (1)
  • തുമുക്കുരു 89
  • ഹവേരി 27(1)
  • ഉടുപ്പി 225
  • കലബുരഗി 631 (2)
  • ഉത്തര കന്നഡ 32 (1)
  • ദാവനഗരെ 110 (1)
  • കൊപ്പല 28 (1)
  • കോലാര 142(2)
  • ചാമരാജ നഗര 16
  • ബെംഗളൂരു ഗ്രമജില്ല 138(1)
  • ചിത്രദുര്‍ഗ 51
  • ബാഗല്‍ കോട്ടെ 27 (2)
  • രാമനഗര 62
  • വിജയപുര 110 (2)
  • ഉത്തര കന്നഡ 32 (1)
  • ബീദര്‍ 42(1)
  • മാണ്ട്യ 56
  • യാദഗിരി 64
  • കൊടുഗു 10
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts