ബെംഗളൂരു : താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ വന്നവരില്‍ സ്വന്തം വാഹനമില്ലാത്തവര്‍ ലോക്ക് ഔട്ട് കാരണം കഴിഞ്ഞ ഒന്നര മാസമായി ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്,ചികിത്സക്കായി വന്നവര്‍ ,നാട് കാണാന്‍ വേണ്ടി വന്നവര്‍, കോഴ്സ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ എന്തിന് സാധനങ്ങള്‍ വാങ്ങാനും രണ്ടു ദിവസമായി ബന്ധു വീട് സന്ദര്‍ശിക്കാന്‍ എത്തിയവര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.
സ്വന്തമായി വാഹനമുള്ളവര്‍ തിരിച്ചു പോയി,വാഹനമില്ലാത്തവര്‍ക്ക് മുന്നില്‍ ഇതുവരെ ഒരു വഴിയും തുറന്നിട്ടില്ല,ചില സംഘടനകള്‍ നടത്തുന്ന സര്‍വീസുകള്‍ ഒഴികെ.
ഇവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ കേരള.ആര്‍.ടി.സിയും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍,കര്‍ണാടക ആര്‍ ടി സി സമീപത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ്.
കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കർണാടക ബസുകൾ ഒരുക്കുക
ഇതിനായുള്ള ഹെല്പ് ഡസ്ക് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും
ഹെൽപ് ഡെസ്കിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യാം.
കേരളത്തിന്റെയും കര്‍ണാടകയുടെയും പാസുകൾ ഉള്ളവർക്കാണ് യാത്ര സൗകര്യം
കേരളത്തിനുള്ള ഹെൽപ് ഡസ്ക്ക് നമ്പരുകള്‍ :7760990287, 7760990988, 7760990531,6366423895, 6366423896.
Karnataka State Road Transport Corporation: Central Office: Bengaluru
Press Note
For Providing Inter-state transport facility for Sevasindhu e-pass holders, KSRTC has opened helpline numbers with effect from 11-05-2020 as below:
…1— KSRTC (@KSRTC_Journeys) May 10, 2020
•Tamilnadu State/ Pondicherry: 7760990100, 7760990560, 7760990034, 7760990035, 7760991295
•Andhra Pradesh/ Telangana State: 7760990561, 7760990532, 7760990955, 7760990530, 7760990967
•Kerala State: 7760990287, 7760990988, 7760990531,6366423895, 6366423896.
…2— KSRTC (@KSRTC_Journeys) May 10, 2020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Interested passengers may contact the above numbers for further information.
Sd/-
Chief Traffic Manager (Opn)— KSRTC (@KSRTC_Journeys) May 10, 2020