45 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷനുള്ള സ്പോട്ട് റെജിസ്ട്രേഷൻ ഗ്രാമീണ മേഖലയിൽ മാത്രം.

ബെംഗളൂരു: 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള സ്പോട്ട് റെജിസ്ട്രേഷൻ ഗ്രാമീണ മേഖലക്ക് മാത്രമാക്കി പരിമിതപ്പെടുത്തി സർക്കാറിൻ്റെ ഉത്തരവ്.

നഗര പ്രദേശത്തുള്ളവർ ഓൺ ലൈൻ (കോവിൻ) വഴി റെജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമേ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോകേണ്ടതുള്ളൂ.

18-45 വയസുള്ളവർക്ക് ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഓൺലൈൻ റെജിസ്ട്രേഷൻ നിർബന്ധമാണ്.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

റെജിസ്ട്രേഷൻ നടത്താതെ വരുന്നവർക്ക് വാക്സിൻ നൽകില്ലെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിൽ പറയുന്നു.

നഗരത്തിലെ വാക്സിൻ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാത്ത അപകടകരമായ രീതിയിൽ ജനങ്ങൾ കൂട്ടം കൂടുന്നത് പതിവായതോടെയാണ് ഈ മാറ്റങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പില്‍ വീടു വേണമെന്ന് ശ്രുതി, നല്‍കാനാവില്ലെന്ന് മന്ത്രിസഭാ യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us